കാസര്‍കോട് (www.evisionnews.in): വിദ്യാനഗര്‍ 110 കെ.വി സബ് സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് രാവിലെ എട്ടു മുതല്‍ 11 മണി വരെ വിദ്യാനഗര്‍, കാസര്‍കോട് ടൗണ്‍, അനന്തപുരം, മുള്ളേരിയ, ബദിയഡുക്ക, പെര്‍ള, എന്നീ സബ് സ്റ്റേഷനുകളില്‍ നിന്നുള്ള 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി തടസം ഉണ്ടായിരിക്കും.
ഞായറാഴ്ച വൈദ്യുതി മുടങ്ങും
4/
5
Oleh
evisionnews