തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രതിയായ സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ ഒ സിന്ധു അറസ്റ്റിൽ. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇവർ കീഴടങ്ങിയത്. നേരത്തെ മുട്ടിൽ വില്ലേജ് ഓഫീസറായിരുന്ന കെ കെ അജിയും അറസ്റ്റിലായിരുന്നു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ മരം മുറിക്കാൻ അനുമതി നൽകിയതിനാണ് ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തത്.
മുട്ടിൽ മരം മുറി കേസിൽ സ്പെഷൽ വില്ലേജ് ഓഫിസർ കെഒ സിന്ധു അറസ്റ്റിൽ
4/
5
Oleh
evisionnews