Type Here to Get Search Results !

Bottom Ad

ബ്രാഡ് പിറ്റ്‌ ചിത്രം 'ബുള്ളറ്റ് ട്രയിന്‍' ആഗസ്റ്റ് 4ന് തിയറ്ററുകളില്‍ 

ബ്രാഡ് ബിറ്റ് പ്രധാന വേഷത്തിലെത്തി, ഡെഡ്പൂള്‍ 2 സംവിധായകൻ ഡേവിഡ് ലീച്ച് സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് ബുള്ളറ്റ് ട്രെയിൻ. സാക്ക് ഓള്‍കെവിക്‌സ് തിരക്കഥയെഴുതിയ ചിത്രം ഓഗസ്റ്റ് 4ന് തിയേറ്ററുകളിൽ എത്തും. അന്റോയ്ന്‍ ഫുക്വ നിർമ്മിച്ച ഈ ചിത്രം കൊറ്റാരോ ഇസക്കയുടെ ജാപ്പനീസ് നോവലായ 'മരിയ ബീറ്റില്‍' അടിസ്ഥാനമാക്കിയുള്ളതാണ്. ബ്രാഡ് പിറ്റ്, ജോയി കിംഗ്, ആരോണ്‍ ടെയ്ലര്‍-ജോണ്‍സണ്‍, ബ്രയാന്‍ ടൈറി ഹെന്റി, ആന്‍ഡ്രൂ കോജി, ഹിരോയുക്കി സനദ, മൈക്കല്‍ ഷാനന്‍, ബാഡ് ബണ്ണി, സാസി ബീറ്റ്സ്, ലോഗന്‍ ലെര്‍മാന്‍, കാരെന്‍ ഫുകുഹാര, മാസി ഒക, സാന്ദ്ര ബുള്ളക്ക് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സോണി പിക്ചേഴ്സ് എന്‍റർടെയ്ൻമെന്‍റ്സാണ് ചിത്രം നിർമ്മിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad