കാസര്‍കോട് (www.evisionnews.in): ബഹ്‌റൈന്‍ പട്‌ള കബഡി ജേഴ്‌സി മുന്‍ ഇന്ത്യന്‍ കബഡി താരം ജഗദീഷ് കുമ്പള ജെകെ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. പരിപാടിയില്‍ ഷാഫി പാറ, നിസാം പട്‌ള, അമ്മി പട്‌ള, സുനില്‍ അശോക് നഗര്‍ സംബന്ധിച്ചു.
ബഹ്‌റൈന്‍ പട്‌ള കബഡി ടൂര്‍ണമെന്റ്: ജേഴ്‌സി പ്രകാശനം ചെയ്തു
4/
5
Oleh
evisionnews