Sunday, 12 June 2022

ഉദുമ എരോലിലെ പുതിയപുരയില്‍ അബ്ദുല്ല നിര്യാതനായി


ഉദുമ (www.evisionnews.in): എരോല്‍ പുതിയപുരയില്‍ പരേതരായ ഖാദര്‍ കുഞ്ഞിയുടെയും ആയിഷയുടെയും മകന്‍ പുതിയപുരയില്‍ അബ്ദുല്ല (73). ഭാര്യ: ഖദീജ. മക്കള്‍: സുലൈഖ, സഫിയ ബീവി, മറിയംബി, ഫസീല, റഷീദ്, മുഹമ്മദ് കുഞ്ഞി (അജ്മാന്‍ കെഎംസിസി ജനറല്‍ സെക്രട്ടറി). മരുമക്കള്‍: ഇസഹാക്ക്, ഷാഫി, മുഹമ്മദലി, ബുഷ്‌റ, സഹനാസ് ബേവിഞ്ച. സഹോദരങ്ങള്‍ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍റഹ്മാന്‍, ബീഫാത്തിമ, ആസിയ, സുലൈഖ ബെണ്ടിച്ചാല്‍. എരോല്‍ ജുമാ മസ്ജിദില്‍ കബറടക്കി.







Related Posts

ഉദുമ എരോലിലെ പുതിയപുരയില്‍ അബ്ദുല്ല നിര്യാതനായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.