കാസര്‍കോട് (www.evisionnews.in): ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സമാജം ജനറല്‍ ബോഡി യോഗം 15ന് 10 മണിക്ക് സ്‌കൂളില്‍ നടക്കും. ജനറല്‍ ബോഡിക്ക് മുന്നോടിയായി മെയ് ഒന്നു മുതല്‍ സംഘടനയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുകയാണ്. എല്ലാ പൂര്‍വ വിദ്യാര്‍ഥികളും മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് ഒഎസ്എ ജനറല്‍ സെക്രട്ടറി അറിയിച്ചു. വിവരങ്ങള്‍ക്ക് 9447843363.
ചെമ്മനാട് ജമാഅത്ത് പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും ജനറല്‍ ബോഡി യോഗവും 15ന് ഞായറാഴ്ച
4/
5
Oleh
evisionnews