Sunday, 1 May 2022

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ അളവില്‍ ക്രമക്കേട് നടക്കുന്നു: പരാതി ശരിവച്ച് മന്ത്രി


കേരളം (www.evisionnews.in): സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ അളവില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. വെട്ടിപ്പ് നടക്കുന്നുണ്ടോയെന്ന ജനങ്ങളുടെ ആശങ്ക ശരിയാണെന്ന് പറഞ്ഞ മന്ത്രി 700 പമ്പുകള്‍ പരിശോധിച്ചപ്പോള്‍ 46 സ്ഥലത്ത് ക്രമക്കേടുകള്‍ കണ്ടെത്തിയതായും പറഞ്ഞു. പമ്പുകള്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രി അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. 'കേരളത്തിലെ വിവിധങ്ങളായിട്ടുള്ള പെട്രോള്‍ പമ്പുകളുടെ പരിശോധന വളരെ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കിട്ടിയ കണക്ക് അനുസരിച്ച് ഒരാഴ്ചക്കകം 700 പമ്പുകളില്‍ പരിശോധന നടത്തിയപ്പോള്‍ 46 സ്ഥലത്ത് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നോട്ടീസ് നല്‍കിയിട്ടുണ്ട്.










Related Posts

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ അളവില്‍ ക്രമക്കേട് നടക്കുന്നു: പരാതി ശരിവച്ച് മന്ത്രി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.