Type Here to Get Search Results !

Bottom Ad

ടീം കപ്പാസ് ആര്‍ട്‌സ് ക്ലബ് കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു


ചെമ്മനാട് (www.evisionnews.in): കപ്പണയടുക്കം ടീം കപ്പാസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കള്‍ച്ചറല്‍ സെന്റര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഹമ്മദ് മഷൂദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് മര്‍ഷൂഖ് സ്വാഗതം പറഞ്ഞു. ഒന്നാം വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത്, ക്ലബ് വൈസ് പ്രസിഡന്റ് അഹമ്മദ് ഷബീര്‍ പ്രസംഗിച്ചു. വായനശാലയിലെ പുസ്തകം പ്രകാശനം തദ്ബീര്‍ നിന്ന് അഹമ്മദ് ഷബീര്‍ ഏറ്റുവാങ്ങി. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റായി അഹമ്മദ് മഷൂദിനെയും സെക്രട്ടറിയായി മുഹമ്മദ് മര്‍ഷൂഖിനെയും ട്രഷററായി അബ്ദുല്ലത്തീഫിനെയും തിരഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad