You are here : Home
/ Kasaragod
/ News
/ വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ചട്ടഞ്ചാലില്‍ നില്‍പ്പു സമരം നടത്തി
Tuesday, 12 April 2022
വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ചട്ടഞ്ചാലില്‍ നില്‍പ്പു സമരം നടത്തി
ചട്ടഞ്ചാല്‍ (www.evisionnews.in): കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ചട്ടഞ്ചാലില്‍ നില്‍പ്പ് സമരം നടത്തി. മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി മൊയ്തീന്‍ കുഞ്ഞി തൈര അധ്യക്ഷത വഹിച്ചു. മൊട്ടോര്‍ തൊഴിലാളി എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ്് നസീര്‍ മുണ്ടോള്‍, കലന്തര്‍ തൈര,അന്‍സാരി മീത്തല്‍, ശിഹാബ് കളേഴ്‌സ്, എംഎ ലത്തീഫ്, അഷ്‌റഫ് ബന്താട്, നസീര്‍ പ്രസംഗിച്ചു.