കാസര്‍കോട് (www.evisionnews.in): നവജാത ശിശു ബ്രന്റായ മാമി ബേബി കെയര്‍ പ്രീമിയം കാര്‍ഡ് പ്രമുഖ സമൂഹിക പ്രവര്‍ത്തക ഫാത്തിമ തഹ്‌ലിയ ഉദ്ഘാടനം ചെയ്തു. മാമി പ്രീമീയം കാര്‍ഡിലൂടെ നിരവധി ആനുകൂല്യങ്ങളാണ് മാമി ഉപഭോക്തകള്‍ക്ക് നല്‍കുന്നത്. മാനേജിഗ് ഡയറക്ടമാരായ റഫീഖ് കേളോട്ട്, സൈനുദ്ധീന്‍ തന്‍സീര്‍, ഹസൈനാര്‍ തോട്ടുംഭാഗം, റഫീഖ് കോളാരി, ഹനീഫ് ചൂരി, ലത റാവു, സ്വത സംബന്ധിച്ചു.
മാമി പ്രീമിയം കാര്‍ഡ് പുറത്തിറക്കി
4/
5
Oleh
evisionnews