ദേശീയം (www.evisionnews.in): രാജ്യത്ത് ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 6 രൂപ 97 പൈസയാണ് കൂട്ടിയത്. ഡീസലിന് 6 രൂപ 70 പൈസയും വര്‍ധന ഉണ്ടായി. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില നൂറ് കടന്നു. ഡീസലിന് 100 രൂപ 14 പൈസയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒക്ടോബര്‍ 11നാണ് ഇതിന് മുമ്പ് തിരുവനന്തപുരത്ത് ഡീസല്‍ വില 100 കടന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 113ന് അടുത്തെത്തി.
രാജ്യത്ത് ഇന്ധനവില വര്‍ധന തുടരുന്നു: നൂറു കടന്ന് ഡീസല്‍
4/
5
Oleh
evisionnews