കാസര്‍കോട് (www.evisionnews.in): നീര്‍ച്ചാല്‍ ടൗണ്‍ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വാത്തില്‍ ഈവരുന്ന റമളാന്നില്‍ നീര്‍ച്ചാലിലെ പാവപ്പെട്ട 30 പരം കുടുംബങ്ങള്‍ക്ക് റമളാന്‍ കീറ്റ് നല്‍ക്കുവാന്‍ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു അബ്ദുല്ല പൂവാള അദ്ധ്യാക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജാഫര്‍, ശരീഫ്, ഇസ്മായില്‍, ഇല്യാസ്, നദീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹമീദ് സ്വാഗതവും ഫാറൂക്ക് നന്ദിയും പറഞ്ഞു.
റമസാന്‍ റിലീഫുമായി നീര്‍ച്ചാല്‍ ടൗണ്‍ മുസ്ലിം ലീഗ്
4/
5
Oleh
evisionnews