ദേശീയം (www.evisionnews.in): രാജ്യത്ത ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയും വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഇത് ഏഴാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ആറ് രൂപയോളമാണ് ഇതു വരെ കൂടിയത്. ഇന്നലെ ഡീസലിന് 37 പൈസയും പെട്രോളിന് 32 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കും ഉള്‍പ്പടെ ഇനി വില വര്‍ദ്ധന ഉണ്ടായേക്കും.
ഇന്നും വില വര്‍ധന; ഇന്ധനവില കൂട്ടുന്നത് എട്ട് ദിവസത്തിനിടെ ഏഴാം തവണ
4/
5
Oleh
evisionnews