Type Here to Get Search Results !

Bottom Ad

വിശ്വാസം + വിനയം സത്യസന്ധത = പാലക്കി മുഹമ്മദ് കുഞ്ഞി

(ebiz.evisionnews.in)
ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ഓരോ വ്യാപാരിക്കും പറയാനുള്ള വിജയരഹസ്യങ്ങള്‍. എന്നാല്‍ അതുമാത്രമല്ല സത്യസന്ധത കൂടിയാണ് വ്യാപാരത്തിന്റെ മാനദണ്ഡമെന്ന് തെളിയിച്ച
ഒരു വ്യവസായി ഉണ്ട് കാഞ്ഞഞ്ഞാട് അതിഞ്ഞ ലിൽ
 പാലക്കി മുഹമ്മദ് കുഞ്ഞീ
ജില്ലയിലുടനീളം  വ്യാപിച്ചുകിടക്കുന്ന വ്യാപാര ശൃംഖലകളുടെ ഔന്നിത്യത്തിനിടയിലും മാനവികതയും കാരുണ്യവും സപര്യയാക്കിയ വലിയ മനുഷ്യന്‍. ദൈവവിശ്‌വാസത്തില്‍നിന്ന് തെല്ലും ചഞ്ചലപ്പെടാതെ പുതിയ കാലത്തിന്റെ പ്രതീക്ഷകള്‍ സാക്ഷാല്‍കരിച്ച സംരംഭകന്‍. 
  അതിഞ്ഞാലൽ
 ജനിച്ചുവളര്‍ന്ന പാലകി ഇന്ന് ആ നാടിന്റെ യശ്ശസിനെ ജില്ലക്ക് മുന്നില്‍ ഉയര്‍ത്തിക്കഴിഞ്ഞിരിക്കുന്നു.
1983 ൽ പിതാവ് പാലക്കി മൊയ്തു ഹാജിയോടപ്പം
തുടങ്ങിയ പലചരക്ക്  ബിസിനസ്സിലായിരുന്നു തുടക്കം
1994 ൽ സഹോദരൻമാരായ അബ്ദുൽ നാസർ പാലക്കി
നൗഫൽ പാലക്കിയോടപ്പം ആരംഭിച്ച പാലക്കി ബ്രദേർസ്
പലക്കി സ്റ്റേഷനറി , പാലക്കി എജൻസീസ് എന്നിവയുടെ മനേജിംഗ് ഡയറക്ട്ടറാണ്
 



കാസർകോട്  നഗരത്തിൽ തലയടുപ്പോടെ ഉയർന്ന് നിൽക്കുന്ന സ്ക്വയർ നയൺ മാൾ 
കാഞ്ഞഞ്ഞാട് വുഡ് ലെക്സ
ടവർ, പലക്കി കോപ്ലക്സ് 
ഷംനാസ് സെന്റർ
തുടങ്ങിയവ പാലക്കിയുടെ സിഗ്നേച്ചർ പ്രോജക്റ്റാണ്
 ചെറുപ്പത്തിൽ തന്നെ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വ്യക്തി മുദ്ര പതിപ്പിച്ച പാലക്കി സൗമ തയുടെയും വിനയത്തിന്റെയും പര്യായമാണ്

1500 ഓളം അംഗങ്ങളുള്ള പേര് കേട്ട പാലക്കി കുടുംബത്തിന്റെ നെടും തൂണയായ മുഹമ്മദ് കുഞ്ഞിക്ക് നിരവധി പുരസ്ക്കാരങ്ങൾക്കർഹനയിറ്റുണ്ട്

അതിഞ്ഞാൽ 
ഹാദിയ ചരിറ്റബൾ ട്രസ്റ്റ് ട്രഷററാണ്

 രാബിയ യാണ് ഭാര്യ
ഷംനാസ് ,ഷഫീന (എഞ്ചിനിയർ)
ഷിറിൽ ഷാഹാന മക്കളാണ്
 






Tags

Post a Comment

0 Comments

Top Post Ad

Below Post Ad