Type Here to Get Search Results !

Bottom Ad

സിറ്റി ഗോള്‍ഡ് ഷോപ്പിംഗ് ഫെസ്റ്റിവല്‍: നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനം കൈമാറി


കാസര്‍കോട് (www.evisionnews.in): സിറ്റി ഗോള്‍ഡ് മഹാ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി കാസര്‍കോട് ഷോ റൂമില്‍ വച്ച് നടത്തിയ രണ്ടാം നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനം കൈമാറി. ഉദുമ സ്വദേശി റഹ്്മാനാണ് ഡയമണ്ട് വിന്നര്‍ ആയ ഭാഗ്യവാന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad