Type Here to Get Search Results !

Bottom Ad

കോൺഗ്രസ് നേതാവ് മുളിയാറിലെ പി. കുമാരൻ നായർ നിര്യാതനായി


മുളിയാർ (www.evisionnews.in): മുളിയാർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ടും, സഹകരണ ബാങ്ക് ഡയറക്ടറും ബോവിക്കാനത്തെ പഴയ കാല ഹോട്ടൽ വ്യാപാരിയുമായിരുന്ന പി.കുമാരൻ നായർ (72) നിര്യാതനായി. സാവിത്രിയാണ് ഭാര്യ. അട്ക്കാ അടുക്കം കൃഷ്ണൻ നായർ, മാധവി അമ്മ എന്നിവരുടെ മകനാണ്. മക്കൾ: ഉഷ, വിനോദ് കുമാർ, മീനാകുമാരി, സിനി. മരുമക്കൾ: നാരായണൻ, രാജ് മോഹൻ, കൃഷ്ണൻ, ശ്രുതി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, മാധവൻ, ഗംഗാധരൻ, കുഞ്ഞിക്കണ്ണൻ (ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ മുളിയാർ യൂണിറ്റ് പ്രസിഡണ്ട്).

Post a Comment

0 Comments

Top Post Ad

Below Post Ad