Type Here to Get Search Results !

Bottom Ad

ഡോ. റിയാസിനി റംഷയെയെ യൂത്ത് ലീഗ് ഒറവങ്കര അനുമോദിച്ചു


കാസര്‍കോട്(www.evisionnews.in) : ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിന് ദേശീയ അംഗീഗാരം നേടി ഒറവങ്കര നാടിന് അഭിമാനമായി മാറിയ ഡോ. റിയാസിനി റംഷയെ യൂത്ത് ലീഗ് ഒറവങ്കര ശാഖ അനുമോദിച്ചു. ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂര്‍ ഉപഹാരം നല്‍കി. പരിപാടിയില്‍ യുഎഇ കമ്മിറ്റി ഭാരാവാഹികളും മറ്റു നേതാക്കളും ശാഖാ മെമ്പര്‍മാരും പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad