Type Here to Get Search Results !

Bottom Ad

മെട്രോ മുഹമ്മദ് ഹാജി സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം: ബ്രോഷര്‍ പ്രകാശനം ചെയ്തു


കാഞ്ഞങ്ങാട് (www.evisionnews.in): 22-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ഒക്ടോബര്‍ 31ന് വൈകിട്ട് നാലിന് നോര്‍ത്ത് ചിത്താരി ലീഗ് ഹൗസില്‍ നടത്തുന്ന മെട്രോ മുഹമ്മദ് ഹാജി സ്മാരക വിദ്യാഭ്യാസ പുരസ്‌കാരവും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫിനുള്ള സ്വീകരണ ബ്രോഷര്‍ യുഎഇ നോര്‍ത്ത് ചിത്താരി കെഎംസിസി പ്രസിഡന്റ്് ജലീല്‍ മെട്രോ നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സി. മുഹമ്മദ് കുഞ്ഞി ഹാജിക്ക് കൈ മാറി പ്രകാശനം ചെയ്തു. സിബി സലീം അധ്യക്ഷത വഹിച്ചു. സലീം ബാരിക്കാട് സ്വാഗതം പറഞ്ഞു. ബഷീര്‍ വെള്ളിക്കോത്ത് സിഎച്ച് ഹുസൈന്‍, സിഎച്ച് അബൂബക്കര്‍ ഹാജി, ബഷീര്‍ ചിത്താരി, നിസാമുദ്ധീന്‍ സിഎച്ച, ഫൈസല്‍ ചിത്താരി, മുഹമ്മദലി പീടികയില്‍, ഹമീദ് പിവി, മുഹമ്മദ് കുഞ്ഞി, ബഷീര്‍ മുക്കൂട്, ജാവിദ്, ബഷീര്‍ ബംഗച്ചേരി, സിടി കബീര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad