Type Here to Get Search Results !

Bottom Ad

മിലാദ് ഫെസ്റ്റിന് തുടക്കമായി


ഉദുമ (www.evisionnews.in): കാപ്പില്‍ ജുമാമസ്ജിദ് അസാസുല്‍ ഇസ്ലാം മദ്രസയില്‍ ജമാഅത്ത് പ്രസിഡന്റ് കാപ്പില്‍ കെബിഎം ഷരീഫ് പതാക ഉയര്‍ത്തിയതോടെ മിലാദ് ഫെസ്റ്റിന് തുടക്കമായി. ജമാഅത്ത് ഖത്തീബ് സഫിയുഡില്‍ സുല്‍ത്താനി അദ്ധ്യക്ഷത വഹിച്ചു. എം.ഐ.സി. ദാറുല്‍ ഇര്‍ഷാദ് അക്കാദമി പ്രിന്‍സിപ്പല്‍ ജാബിര്‍ ഹുദവി ചാനടുക്കം മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ടി.എം സിനാന്‍ സ്വാഗതം പറഞ്ഞു. യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് കെ.എം ബഷീര്‍ പി.കെ ഇര്‍ഷാദ്, കെ.ഇ മുഹമ്മദ്, കെ.എം.എ റഹിമാന്‍ ഹംസബത്തീന്‍, ഹനീഫ എഎസ്, ടി മുനീര്‍, കെ.ബി.എം ഇര്‍ഫാന്‍, അബ്ദുള്‍ അസീസ് ഫാളിലി സവാദ്, പി.എം അബുല്ല, അബ്ബാസ് ബേക്കല്‍, സി.കെ സക്കീര്‍, എം. അബുല്ലഹാജി, അബ്ബാസ് തൈവളപ്പില്‍, അബുല്ല തൈവളപ്പില്‍, എം. മുഹമ്മദ്, ടിഎം ഷരീഫ്, അബ്ബാസ് തെക്കേക്കര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad