Type Here to Get Search Results !

Bottom Ad

ഡീസലിനും പെട്രോളിനും ഇന്ന് വീണ്ടും വിലകൂട്ടി: രണ്ടാഴ്ച കൊണ്ട് കൂടിയത് നാലു രൂപയിലധികം


കേരളം (www.evisionnews.in): രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ച കൊണ്ട് ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് മൂന്നു രൂപ 29 പൈസയും വര്‍ധിച്ചു. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ ഡീസലിന് വില 100 രൂപ കടന്നു. ഒരു ലിറ്റര്‍ ഡീസലിന് തിരുവനന്തപുരത്ത് 100 രൂപ 21 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. പെട്രോളിന് 106 രൂപ 70 പൈസയായി. കൊച്ചിയില്‍ 98 രൂപ 39 പൈസയാണ് ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് വില. കോഴിക്കോട് ഡീസലിന് 98 രൂപ 54 പൈസയും പെട്രോളിന് 104 രൂപ 92 പൈസയുമാണ് വില.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad