Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊല്ലമ്പാടി സ്വദേശി മരിച്ചു


കാസര്‍കോട് (www.evisionnews.in): അണങ്കൂര്‍ കൊല്ലമ്പാടിയിലെ ടിഎ അബ്ദുല്‍ ഖാദറിന്റെ മകന്‍ ടിഎ മുഹമ്മദ് നിയാസ് (30) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. റാഫിയയാണ് മാതാവ്. സഹോദരങ്ങള്‍: നസ്‌റിന്‍, നാഷിദ, നസീബ.

Post a Comment

0 Comments

Top Post Ad

Below Post Ad