Type Here to Get Search Results !

Bottom Ad

മുസ്‌ലിം ലീഗ് രാഷ്ട്രീയ പഠന കേന്ദ്രം കെപിഎ മജീദ് ഉദ്ഘാടനം ചെയ്യും

Uploading: 442125 of 1096245 bytes uploaded.

കാസര്‍കോട് (www.evisionnews.in): മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന സിഎച്ച് മുഹമ്മദ് കോയ അക്കാദമി ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസിന്റെയും (രാഷ്ട്രീയ പഠന കേന്ദ്രം) എംപ്ലോയിമെന്റ് ഡെസ്‌കിന്റെയും ഉല്‍ഘാടനം സെപ്തംബര്‍ 16ന് രാവിലെ 10 മണിക്ക് മുസ് ലിം ലീഗ് നിയമസഭാ കക്ഷി സെക്രട്ടറി കെപിഎ.മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ പീന കേന്ദ്രം ചെയര്‍മാന്‍ പിഎറഷീദ്, ഡയരക്ടര്‍മാരായ റഹ് മാന്‍ തായലങ്ങാടി, എംസി വടകര, മുസ് ലിം ലീഗ് സംസ്ഥാന ജില്ലാ നേതാക്കളും ജനപ്രതിനിധികളും സംബന്ധിക്കും. രാഷ്ട്രിയ പഠന കേന്ദ്രം അംഗങ്ങളും മുസ് ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും 16ന് രാവിലെ 9.30 മണിക്ക് തന്നെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad