Type Here to Get Search Results !

Bottom Ad

ശനിയാഴ്ച വിദ്യാനഗര്‍ സബ് സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും


കാസര്‍കോട് (www.evisionnews.in): വിദ്യാനഗര്‍ 110 കെവി സബ്സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ച ഒരു മണിവരെ ചെമ്മനാട്, കാസര്‍കോട്, സിവില്‍ സ്റ്റേഷന്‍, മീപ്പുഗിരി, കെല്‍, ബദിയടുക്ക, മൊഗ്രാല്‍, കിന്‍ഫ്ര, പുതിയ ബസ് സ്റ്റാന്റ്, ചെര്‍ക്കള, എടനീര്‍ എന്നീ 11 കെവി ഫീഡറുകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad