Type Here to Get Search Results !

Bottom Ad

കളഞ്ഞു കിട്ടിയ സ്വര്‍ണം ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ചു സിറ്റിഗോള്‍ഡ് ജീവനക്കാരന്‍ മാതൃകയായി


കാസര്‍കോട് (www.evisionnews.in): കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ച് സിറ്റി ഗോള്‍ഡ് ജീവനക്കാരന്‍ മാതൃകയായി. ബദിയടുക്കയിലെ ജമാലിന് കഴിഞ്ഞ മാസമാണ് കാസര്‍കോട് സിറ്റിഗോള്‍ഡ് ഷോറൂമിന്റെ മുന്നിലെ റോഡില്‍ രണ്ട് പവനോളം തൂക്കംവരുന്ന സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയത്. അന്വേഷണത്തിനൊടുവില്‍ ഉടസ്ഥനെ തിരിച്ചറിയുകയും തിരിച്ചേല്‍പ്പിക്കുകയുമായിരുന്നു. ജമാലിനെ സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ് അഭിനന്ദിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad