Type Here to Get Search Results !

Bottom Ad

ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി


ബെ​ര്‍​ഹാം​പു​ര്‍ (www.evisionnews.in): ഒ​ഡീ​ഷ​യി​ല്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തിയ ശേഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. ഒ​ഡീ​ഷയില്‍ ഗ​ഞ്ചം ജി​ല്ല​യി​ലെ സൊ​ഡാ​ക്ക് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 23 കാ​രി​യാ​യ ലി​ലി​യെ ഭ​ര്‍​ത്താ​വ് ബി​പി​ന്‍ ഗൗ​ഡ കോ​ടാ​ലി ഉപയോഗിച്ച്‌ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബി​പി​ന്‍ വീ​ട്ടി​ലെ ഫാ​നി​ല്‍ തൂ​ങ്ങി ജീവനൊടുക്കി .മേ​യ് 24നാ​യിരുന്നു ഇവരുടെ വി​വാ​ഹം . ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു. സം​ഭ​വ ദി​വ​സ​വും ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യെ​ന്നാ​ണ് നി​ഗ​മ​നം. ബി​പി​ന്‍റെ പി​താ​വാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നെ​യും ലി​ലി​യു​ടെ വീ​ട്ടു​കാ​രെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊര്‍ജിതമാക്കിയിട്ടുണ്ട് .
Tags

Post a Comment

0 Comments

Top Post Ad

Below Post Ad