Type Here to Get Search Results !

Bottom Ad

അമ്മക്ക് കൊടുത്ത ഭക്ഷണം കുറഞ്ഞെന്നാരോപിച്ച് ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍


കേരളം (www.evisionnews.co): ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ശക്തികുളങ്ങര കുരീപ്പുഴ ചേരിയില്‍ കിഴക്കേവീട്ടില്‍ വിജയകുമറിനെയാണ് (48) കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അമ്മയ്ക്ക് കഴിക്കാന്‍ നല്‍കിയ ഭക്ഷണം കുറഞ്ഞുപോയെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ഭാര്യ ലീല, മക്കളായ അരുണ്‍, ആദിഷ് എന്നിവരെ വിജയകുമാര്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad