Type Here to Get Search Results !

Bottom Ad

70 വയസുള്ള അമ്മയെ കിണറ്റിലെറിഞ്ഞ് കൊന്നു: മകന്‍ അറസ്റ്റില്‍


കേരളം (www.evisionnews.in): തൃശൂരിലെ മാളയില്‍ 70 വയസുള്ള അമ്മയെ മകന്‍ കിണറ്റിലെറിഞ്ഞ് കൊന്നു. കൊമ്പൊടിഞ്ഞാമാക്കല്‍ കണക്കന്‍കുഴി സുബ്രന്റെ ഭാര്യ അമ്മിണി (70) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ രമേശ (40)നെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ നേരിട്ടിരുന്ന സ്ത്രീയാണ് അമ്മിണി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad