Type Here to Get Search Results !

Bottom Ad

അലയന്‍സ് കാസര്‍കോട് ചാപ്റ്റര്‍: എസ്. റഫീഖ് പ്രസി., റഫീഖ് കേളോട്ട് ജന. സെക്ര, സമീര്‍ അമസോണിക്‌സ് ട്രഷ


കാസര്‍കോട് (www.evisionnews.in): അസോസിയേഷന്‍ ഓഫ് അലയന്‍സ് ക്ലബ് ഇന്റര്‍ നാഷണലിന്റെ കാസര്‍കോട് ചാപ്റ്റര്‍ പ്രസിഡന്റ് എസ് റഫീഖിനെയും ജനറല്‍ സെക്രട്ടറിയായി റഫീഖ് കേളോട്ടിനെയും ട്രഷററായി സമീര്‍ അമസോണിക്‌സ് തെരഞ്ഞടുത്തു. സിറ്റി ടവറില്‍ ചേര്‍ന്ന യോഗം ഡിസ്ട്രിക് ഗവര്‍ണര്‍ റെനില്‍ മനോഹര്‍ ഉദ്ഘാടനം ചെയ്തു.

മറ്റു ഭാരവാഹികള്‍: നൗഫല്‍ റോയല്‍ മാന്‍, അഷ്‌റഫ് സല്‍മാന്‍ (വൈസ് പ്രസി), റഷീദ് ഡ്രീം ലാന്‍ഡ് ഖലില്‍ ഷെയ്ക്ക് (സെക്ര), നൗഷാദ് ബയിക്കര (പിആര്‍ഒ), നൗഫല്‍ ടിഡി, സഫ്വാന്‍ പാണ്ടികശാല, അസീസ് അബ്ദുള്ള, ഹാരിസ് പട്‌ല, അഷ്‌റഫ് നാല്‍ത്തടുക്ക, അന്‍വര്‍ കെജി, സമീര്‍ ഔട്ട് ഫിറ്റ്, സിറാജ് പ്രിന്റെസ്റ്റ്, ശ്വാമ പ്രസാദ്, ഹനീഫ്, ഷാഹിദ് വൈറ്റ് ഹൗസ്, (ഡയറക്ടര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad