കാസര്‍കോട് (www.evisionnews.co): കേരളത്തില്‍ ടിപിആര്‍ കുറഞ്ഞ സാഹചര്യത്തില്‍ ലോക് ഡൗണ്‍ ലഘൂകരിച്ചിട്ടും ബാറുകള്‍, പൊതുഗതാഗതം അടക്കമുള്ളവയില്‍ ഇളവ് ലഭിച്ചിട്ടും മുസ്ലിം സംഘടനകളുടെ ആവശ്യം അവഗണിച്ച് ആരാധനാലയം തുറക്കാന്‍ അനുമതി നല്‍കാത്ത സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റുമായ യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി പറഞ്ഞു.
Post a Comment
0 Comments