Tuesday, 18 May 2021

കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഉച്ചഭക്ഷണം നല്‍കി ഫാസ്‌ക് നെല്ലിക്കുന്ന്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മെഡിക്കല്‍ കോളജിലെയും ബദിയടുക്ക സിഎച്ച്സിയിലെയും കോവിഡ് രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള ഉച്ചഭക്ഷണം ഫാസ്‌ക് നെല്ലിക്കുന്ന് ക്ലബിന്റെ നേതൃത്വത്തില്‍ നല്‍കി. മാഹിന്‍ കേളോട്ട്, അബ്ദുല്ല ചാലക്കര, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, ഫാസ്‌ക് പ്രസിഡന്റ് റിഷാല്‍, സെക്രട്ടറി മുസമ്മില്‍ എസ്‌കെ, ട്രഷറര്‍ ജമാല്‍ ചക്ളി, ഭാരവാഹികളായ ഫൈസല്‍ കൊട്ടിഗെ, ഷഹന്‍ഷാ, മുസമ്മില്‍ ടിഎച്ച്, സുബൈര്‍ ജുബ്ബു സംബന്ധിച്ചു.

Related Posts

കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഉച്ചഭക്ഷണം നല്‍കി ഫാസ്‌ക് നെല്ലിക്കുന്ന്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.