Type Here to Get Search Results !

Bottom Ad

കുമ്പഡാജെയിലെ കെഎസ് മുഹമ്മദ് മുക്രിക്ക നിര്യാതനായി


കാസർകോട് (www.evisionnews.co): കുമ്പഡാജെയിലെ കെഎസ് മുഹമ്മദ് മുക്രിക്ക നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന്  വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് വീട്ടിലായിരുന്നു അന്ത്യം. കുമ്പഡാജെ ജുമാ മസ്ജിദ് മുൻ വൈസ് പ്രസിഡന്റും പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തന മേഖലയിൽ നിറസാന്നിധ്യവുമായിരുന്നു. അദ്ദേഹത്തിന്റെ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി

Tags

Post a Comment

0 Comments

Top Post Ad

Below Post Ad