Type Here to Get Search Results !

Bottom Ad

ബാപനി ബാധിച്ച് ചികിത്സയിലായിരുന്ന ബാവിക്കര സ്വദേശി മരിച്ചു


ബോവിക്കാനം (www.evisionnewട.co): ബാവിക്കര പന്നടുക്കം ചാപ്പ വീട്ടിൽ അബ്ദുല്ല (65) നിര്യാതനായി. പനിമൂർഛിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പരേതരായ ചാപ്പ ഹസൈനാർ ഖദീജ എന്നിവരുടെ മകനാണ്. ജമീലയാണ് ഭാര്യ. മക്കൾ:ഹസൈനാർ, അബ്ദുൾറഹ്മാൻ, ഹാരിസ്, അബൂബക്കർ സിദ്ധീഖ്, ഹൈദർ, അക്തർ, ആശിഖ്, സുഹറ, മിസ്രിയ,ഖദീജ. മരുമക്കൾ: യൂസുഫ്, മൊയ്തു, മുസ്തഫ റിസാന, ഫാത്തിമ, അസ്റത്ത്. 

സഹോദരങ്ങൾ മുഹമ്മദ് കുഞ്ഞി, അബ്ദുൾ റഹിമാൻ, അബൂബക്കർ പരേതയായ ബീഫാത്തിമ. മയ്യിത്ത് ബാവിക്കര ജുമാ മസ്ജിദിൽ ഖബറടക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad