Type Here to Get Search Results !

Bottom Ad

മല്ലം അട്ടപറമ്പിലെ അബ്ദുല്‍ റഹ്‌മാന്‍ നിര്യാതനായി


ബോവിക്കാനം (www.evisionnews.co): മല്ലം അട്ടപറമ്പിലെ അബ്ദുല്‍ റഹ്‌മാന്‍ (85) നിര്യാതനായി. നഫീസയാണ് ഭാര്യ. മക്കള്‍: താഹിറ, ശിഹാബ്, ഇഖ്ബാല്‍, ഖൈറുന്നിസ, മുഹമ്മദ് കുഞ്ഞി, നജ്മുന്നിസ, പരേതയായ ബീഫാത്തിമ. മരുമക്കള്‍: മൊയ്തു എടനീര്‍, മൊയ്തു പെര്‍ള, മാഹിന്‍ തളങ്കര, നിസാര്‍ മുഗാരിത്തോട്ടം, നസീറ ബദിയടുക്ക, സഫിയ പുണ്ടൂര്‍, ശാമില ആദൂര്‍. സഹോദരങ്ങള്‍: ആയിശ പരേതരായ സുലൈമാന്‍ മല്ലം, അബ്ദുല്ല കുഞ്ഞി അട്ടപറമ്പ്, ദൈനബി, മറിയമ്മ, ഖദീജ. ഖബറടക്കം മല്ലം ജുമാമസ്ജിദില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad