Type Here to Get Search Results !

Bottom Ad

കേരളത്തിലെ എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കേണ്ടതില്ല: എപി അബ്ദുള്ളക്കുട്ടി


കേരളം (www.evisionnews.co): സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. കേരളത്തിലെ എല്ലാവര്‍ക്കും വാക്സിന്‍ സൗജ്യന്യമായി നല്‍കേണ്ടതില്ല, ഇക്കാര്യത്തില്‍ നാം പുനരാലോചന നടത്താന്‍ സമയമായി എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. രണ്ടു ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താത്കാലിക അധിപനായ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയടികിട്ടാന്‍ വേണ്ടിയുള്ള ഈ കമ്മ്യൂണിസ്സ് സൗജന്യ രാഷ്ട്രീയ ബഡായി നിര്‍ത്തി പോകൂ എന്നും അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad