Type Here to Get Search Results !

Bottom Ad

ബോവിക്കാനം മല്ലം സ്വദേശി തൂങ്ങിമരിച്ചു


കാസര്‍കോട്: (www.evisionnews.co) മല്ലം കോളംങ്കോട് സ്വദേശി വിജേഷ് (31) തൂങ്ങി മരിച്ചു. പരേതനായ ചന്ദ്രശേഖരന്‍- രോഹിണി എന്നിവരുടെ മകനാണ്. ശ്വേത കൃഷ്ണനാണ് ഭാര്യ. സായുഷ് കൃഷ്ണ ഏക മകനാണ്. നേരത്തെ കാസര്‍കോട് നഗരത്തില്‍ മൊബൈല്‍ ടെക്‌നീഷ്യനായിരുന്നു. മാസങ്ങളായി ബംഗളൂരുവില്‍ ബേക്കറി ജോലി യിലായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്.


Post a Comment

0 Comments

Top Post Ad

Below Post Ad