Type Here to Get Search Results !

Bottom Ad

ദുബൈ ഇന്‍കാസ് വാഹന ജാഥയ്ക്ക് പള്ളിക്കര കല്ലിങ്കാലില്‍ സ്വീകരണം


കാസര്‍കോട് (www.evisionnews.co): യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ത്ഥം ദുബൈ ഇന്‍കാസ് വാഹനജാഥയ്ക്ക് ഉദുമ മണ്ഡലത്തിലെ പള്ളിക്കര കല്ലിങ്കാലില്‍ നല്‍കിയ സ്വീകരണം നല്‍കി. ഇന്‍കാസ് ദുബൈ പ്രസിഡന്റ് നദീര്‍ കാപ്പാട് യുഡിഎഫ് സ്ഥാനാര്‍ഥി മുന്‍ പ്രവാസി കൂടിയായ ബാലകൃഷ്ണന്‍ പെരിയ, ഇന്‍കാസ് ദുബൈ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി ബിഎ നാസര്‍, ഇന്‍കാസ് ദുബൈ കാസര്‍കോട് ജില്ലാ ട്രഷറര്‍ അഹമ്മദലി ബിഎം ജോ. സെക്രട്ടറി അഷ്റഫ് പൈക്ക, പ്രവാസി തീരദേശ കോണ്‍ഗ്രസ് ചെയര്‍മാന്‍ പ്രദീപ് ബേക്കല്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്് കെഇഎ ബക്കര്‍, കോണ്‍ഗ്രസ് നേതാവ് സുകുമാരന്‍ പൂച്ചക്കാട്, മറ്റു യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തു.







Post a Comment

0 Comments

Top Post Ad

Below Post Ad