Thursday, 4 March 2021

വിഎസ് താത്കാലികമായി നിയമിച്ചവരെ പിണറായി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി: ചെന്നിത്തല


കേരളം (www.evisionnews.co): താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവുകളെല്ലാം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. കഴിഞ്ഞ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് താത്കാലികമായി നിയമിച്ചവരെയാണ് ജോലിയില്‍ പത്ത് വര്‍ഷം തികഞ്ഞവര്‍ എന്ന് പറഞ്ഞ് ഈ സര്‍ക്കാര്‍ അനധികൃതമായി ജോലിയില്‍ സ്ഥിരപ്പെടുത്തിയത്. ഹൈക്കോടതി നടപടിയിലൂടെ സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും ഒരിക്കല്‍ കൂടി ജനങ്ങളുടെ മുന്നില്‍ വെളിപ്പെട്ടുകഴിഞ്ഞു എന്നും ചെന്നിത്തല പറഞ്ഞു.

Related Posts

വിഎസ് താത്കാലികമായി നിയമിച്ചവരെ പിണറായി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി: ചെന്നിത്തല
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.