ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം കടയില്‍ കയറി അക്രമം കാട്ടുകയായിരുന്നു. ബഹളംകേട്ട് ആളുകള്‍ ഓടിക്കൂടുന്നതിനിടെ അക്രമി സംഘം കാറില്‍ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പുളിക്കൂര്‍ സ്വദേശി ആഷിഫിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ആഷിഫിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
കാറിലെത്തിയ സംഘം സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
4/
5
Oleh
evisionnews