കാസര്‍കോട് (www.evisionnews.co): ഫെബ്രുവരി 26,27,28 തിയതികളില്‍ പാലക്കുന്നില്‍ നടക്കുന്ന ദേശീയ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടക സമിതിയായി. അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബാലന്‍ അമ്പാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെബിഎം ഷരീഫ് സ്വാഗതം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹിമാന്‍, ഡോ. സുരേന്ദ്രനാഥ്, വിശ്വനാഥ്, ബാലകൃഷ്ണന്‍, എംഎ കാദര്‍, ഇകെ ഹബീബ്, എംഎം ഗംഗാധരന്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. മുഖ്യരക്ഷാധികാരി: മന്ത്രി ഇപി ജയരാജന്‍, രക്ഷാധികാരികള്‍: റവന്യു മന്ത്രി. ഇ. ചന്ദ്രശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി., കെ. കുഞ്ഞിരാമന്‍ എംഎല്‍എ, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കലക്ടര്‍ ഡോ. സജിത് ബാബു, പോലീസ് മേധാവി ശില്‍പ, പി. ഹബീബ് റഹിമാന്‍, അമിത് സിംഗ്, താജ് റിസോര്‍ട്, ബാലന്‍ അമ്പാടി, കാപ്പില്‍ മുഹമ്മദ് പാഷ, പിഎ അബൂബക്കര്‍ ഹാജി, അബ്ദുല്‍ റഹിമാന്‍, അസീസ് ഹാജി അക്കര, ലക്ഷ്മി, കെവി ബാലകൃഷ്ണന്‍, കെഎ മുഹമ്മദലി, കരുണാകരന്‍ മംഗളൂര്‍, അന്‍വര്‍ കബ്രോസ്, ലത്തീഫ് ഹാജി, യഹ്യ തളങ്കര, തെരുവത്ത് കാദര്‍, ശാഹുല്‍ ഹമീദ് തളങ്കര, എം.പി. ഷാഫി ഖത്തര്‍, എന്‍എ അബൂബക്കര്‍, അച്ചു നായമാര്‍മൂല, കെഎസ് സാദത്ത്, കെസി ഹമീദ്.
ചെയര്‍മാന്‍: എംഎ കാദര്‍, വൈസ് ചെയര്‍മാന്‍മാര്‍: ക്യാപ്റ്റന്‍ ഷരീഫ്, ഷരീഫ് കാപ്പില്‍, ഹമീദ് മാങ്ങാട്, സാദിഖ് പാക്യര, ഹനീഫ ചെമ്മനാട്, ഷറഫുദ്ദീന്‍ എസ്പി, ഗണേശ് കട്ടയത്ത്, പിവി വിജയന്‍, പാലകുന്നില്‍കുട്ടി, ജനറല്‍ കണ്‍വീനര്‍, എംഎം ഗംഗാധരന്‍. കണ്‍വീനര്‍മാര്‍: അബ്ദുള്ള മദീരി, മുസ്തഫ ഷിറിബാഗില്, ഇകെ ഹബീബ്, എഎം ഇബ്രാഹിം, ഫസല്‍ സിഎച്ച്, കെപി ശശിധരന്‍, മനോജ് പള്ളിക്കര, അശോകന്‍ അംബിക മെഡിക്കല്‍, സുമയ്യ തായത്ത്, ലൈല വിദ്യാനഗര്‍, ട്രഷറര്‍: കെബിഎം ഷരീഫ് കാപ്പില്‍.
ടെന്നീസ് വോളിബോള്‍ ദേശിയ ചാമ്പ്യന്‍ഷിപ്പ് 26,,27,28 തിയതികളില്‍: സംഘടക സമിതിയായി
4/
5
Oleh
evisionnews