Type Here to Get Search Results !

Bottom Ad

പെട്രോള്‍ തൊണ്ണൂറിനടുത്ത്: കഴിഞ്ഞ എട്ടു മാസത്തിനിടെ കൂടിയത് 16ലേറെ രൂപ


കേരളം (www.evisionnews.co): പെട്രോളിനും ഡീസലിനും കഴിഞ്ഞ എട്ടു മാസത്തിനിടെ 16 രൂപയിലധികമാണ് വില കൂട്ടിയത്. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്നുമാത്രം വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ നാലാംദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനയുണ്ടായത്.

തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 89 രൂപ 73 പൈസയും ഡീസലിന് 83രൂപ 91പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 88.12 രൂപയായി. ഡീസലിന് 83.91രൂപയും. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 88.29രൂപയും ഡീസലിന് 82.59രൂപയുമാണ് വില.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad