Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം വീട് കുത്തിത്തുറന്ന് പത്തുപവന്‍ സ്വര്‍ണം കവര്‍ന്നു


മഞ്ചേശ്വരം (www.evisionnews.co): വീടിന്റെ വാതില്‍ പൂട്ടുതകര്‍ത്ത് പത്തു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും കവര്‍ന്നു. മഞ്ചേശ്വരം ഗുഡ്ഡഗിരിയിലെ ഹുസ്ന ബാനുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ തിങ്കളാഴ്ച വീടുപൂട്ടി ബന്ധുവീട്ടില്‍പോയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണ്ണാഭരണങ്ങളുമാണ് കവര്‍ന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad