Type Here to Get Search Results !

Bottom Ad

കോവിഡ് കാലത്തെ കാരുണ്യത്തിന് ഖത്തര്‍ കെഎംസിസി ജില്ലാ കമ്മിറ്റിക്ക് ചെങ്കള പഞ്ചായത്തിന്റെ അംഗീകാരം


കാസര്‍കോട് (www.evisionnews.co): കോവിഡ് കാലത്തെ അണമുറിയാത്ത കാരുണ്യത്തിനു അംഗീകാരമായി കെഎംസിസി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് ചെങ്കള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അവാര്‍ഡ് ജില്ലാ കൗണ്‍സിലര്‍ ഹമീദ് മാന്യ, ജമാല്‍ പൈക്ക എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കാദര്‍ ബദ്‌രിയയില്‍ നിന്നും ഏറ്റുവാങ്ങുന്നു



Post a Comment

0 Comments

Top Post Ad

Below Post Ad