Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖലാ റൈസ് അപ്പ് ലീഡേഴ്‌സ് ക്യാമ്പ് നാളെ ഖാസിലേനില്‍


തളങ്കര (www.evisionnews.co): എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖലാ റൈസ് അപ്പ് ലീഡേഴ്‌സ് ക്യാമ്പ് നാളെ വൈകുന്നേരം 4.30ന് തളങ്കര ഖാസിലെനില്‍ തുടക്കമാവും. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന ഉദ്്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് ശിഹാബ് അണങ്കൂര്‍ അധ്യക്ഷത വഹിക്കും. ജാബിര്‍ ഹുദവി ചാനടുക്കം, അന്‍വര്‍ അലി ഹുദവി കൊണ്ടോട്ടി ക്ലസെടുക്കും. 

എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി, ജില്ലാ ജനറല്‍ സെക്രട്ടറി മുസ്താഖ് ദാരിമി, ജില്ലാ ട്രഷറര്‍ ഇസ്മായില്‍ അസ്ഹരി, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി, ജില്ലാ വൈസ് പ്രസിഡന്റ് ഫാറൂഖ് ദാരിമി, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇര്‍ഷാദ് ഹുദവി, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ലത്തീഫ് കൊല്ലമ്പാടി, എസ്‌വൈഎസ് മേഖല പ്രസിഡന്റ് ഹമീദ് ഹാജി പറപ്പാടി, ജനറല്‍ സെക്രട്ടറി എംഎ ഖലീല്‍, എസ്‌വൈഎസ് മുനിസിപ്പല്‍ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി, എസ്ഇഎ സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി സിറാജ് ഖാസിലേന്‍, ജില്ലാ സെക്രട്ടറി റൗഫ് ബാവിക്കര സംബന്ധിക്കും.




Post a Comment

0 Comments

Top Post Ad

Below Post Ad