കാസര്‍കോട് (www.evisionnews.co): വോയിസ് ഓഫ് കുന്നാറ പീപ്പിള്‍സ് മൂവ്‌മെന്റ് സംഘടിപ്പിച്ച 6 എസ് കൗന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജാസര്‍ 55-ാം മൈല്‍ ക്യാപ്റ്റന്‍സി നയിച്ച വോയിസ് ഓഫ് കുന്നാറ ടീം ക്ലബ് ജേതാക്കളായി. പ്രസിഡന്റ് ഹാരിസ് കോളമ്പോയില്‍ നിന്നും ജേതാക്കള്‍ക്കുള്ള ട്രോഫി ക്ലബ് അംഗങ്ങള്‍ ഏറ്റുവാങ്ങി. രണ്ടു ദിവസങ്ങളിലായി മുപ്പതില്‍ കൂടുതല്‍ ടീമുകള്‍ പങ്കടുത്ത ടൂര്‍ണമെന്റില്‍ ഫൈനലില്‍ കാശിഫ് ജാവിദ് നയിച്ച ടീം ബസ്റ്റായെ പരാജയപ്പെടുത്തിയാണ് വോയിസ് ഓഫ് കുന്നാറ ചാമ്പ്യന്മാറായത്.
6എസ് കൗന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വോയിസ് ഓഫ് കുന്നാറ ചാമ്പ്യന്മാര്‍
4/
5
Oleh
evisionnews