ഉദുമ (www.evisisionnews.co): കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന്‍ മരിച്ചു. ഉദുമ ഏരോലിലെ പ്രവാസി ദാസന്റെയും രേണുകയുടെ ഏകമകന്‍ ഋതിക് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വിട്ടില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ മുക്കില്‍ മണ്ണെണ്ണ കയറി അവശനായ കുട്ടിയെ ഉദുമയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ മംഗളൂരു ആസ്പത്രി പോയിയെങ്കിലും മരിച്ചിരുന്നു.
ഉദുമയില്‍ കളിക്കുന്നതിനിടെ മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന്‍ മരിച്ചു
4/
5
Oleh
evisionnews