കാസര്‍കോട് (www.evisonnews.co): അര്‍ബുദ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തായലങ്ങാടി സ്വദേശിയും തളങ്കര ജദീദ് റോഡില്‍ താമസക്കാരനുമായ എ. എം അഷ്ഫാഖ് സാജിത ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹ്റാര്‍ റഷ്ഫല്‍ (28) ആണ് മരിച്ചത്. സഹോദരങ്ങള്‍: അബ്ദുല്‍ സാഹിദ്, ഇബ്രാഹിം അഫീദ്, അഹമദ് റിഷാദ്, ഹിഷാം.
അര്‍ബുദ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
4/
5
Oleh
evisionnews