കാസര്‍കോട് (www.evisionnews.co): സംശുദ്ധം സദ്ഭരണം മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കാസര്‍കോട് കുമ്പളയില്‍ ഉജ്വല തുടക്കം. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ സ്വാഗതം പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ട്രഷറര്‍ സിടി അഹമ്മദലി, സെക്രട്ടറി കെഎസ് ഹംസ, കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജിപരമേശ്വര, കര്‍ണാടക മുന്‍മന്ത്രി രാമനാഥ് റായ്, യുഡിഎഫ് നേതാക്കളായ പിജെ. ജോസഫ്, എഎഅസീസ്, അനൂപ് ജേക്കബ്
എംഎല്‍എ സിപിജോണ്‍, ജിദേവരാജന്‍, ജോണ്‍ ജോണ്‍, എംപിമാരായ കെ. സുധാകരന്‍, രാജ്‌മോഹന്‍ഉണ്ണിത്താന്‍, എന്‍കെ പ്രേമചന്ദ്രന്‍, ഐബി ഈഡന്‍, വികെ ശ്രീകണ്ഠന്‍, എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, കെസി ജോസഫ്, ജോണി നെല്ലൂര്‍, ഷാനിമോള്‍ ഉസ്മാന്‍, മോന്‍സ് ജോസഫ്, എപി അനില്‍കുമാര്‍, കെ ശബരീനാഥന്‍, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യുസി രാമന്‍, ബിന്ദുകൃഷ്
ണന്‍, ലതിക സുഭാഷ്, പിസി വിഷ്ണുനാഥ്, ടി സിദ്ദീഖ്, ഫ്രാന്‍സിസ് ജോര്‍ജ്, പിവി മോഹനന്‍, ഐവാന്‍ ഡിസൂസ, ബെന്നി ബെഹനാന്‍, അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി, കെസി അബു, ഡിസിസി പ്രസിഡന്റ് ഹകീം കുന്നില്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍
എന്നിവര്‍, മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ടിഎ മൂസ, ജനറല്‍ സെക്രട്ടറി എം അബ്ബാസ് പ്രസംഗിച്ചു.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് കാസര്‍കോട് കുമ്പളയില്‍ ഉജ്വല തുടക്കം
4/
5
Oleh
evisionnews