കാസര്‍കോട് (www.evisonnews.co): ഫാത്തിമ ഗോള്‍ഡ് ആന്റ് സില്‍വര്‍ ജ്വല്ലറിയുടെ പുതിയ സംരംഭമായ അല്‍മനാല്‍ ഗോള്‍ഡ് ആന്റ് സില്‍വര്‍ ജ്വല്ലറി കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ലോഗോ പ്രകാശനം ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കരീം സിറ്റിഗോള്‍ഡ് നിര്‍വഹിച്ചു. ചടങ്ങില്‍ ഹസൈനാര്‍ ഫാത്തിമ ഗോള്‍ഡ്, മാനേജിങ് ഡയറക്ടര്‍ അസീസ് ഫാത്തിമാ ഗോള്‍ഡ്, ഇഖ്ബാല്‍ മദീന സിറ്റി ഗോള്‍ഡ്, മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് ഹാരിസ് സെനോറ, ജലീല്‍ അണങ്കൂര്‍, ഷരീഫ് അണങ്കൂര്‍, അസ്ലം ഡെല്‍മ, ഗ്രൂപ്പ് അദ്‌നാന്‍ അസീസ്, അഹ്ബാന്‍ അസീസ് സംബന്ധിച്ചു.
അല്‍മനാല്‍ ഗോള്‍ഡ് ആന്റ് സില്‍വര്‍ ജ്വല്ലറി: ലോഗോ പ്രകാശനം ചെയ്തു
4/
5
Oleh
evisionnews