Friday, 29 January 2021

പ്രവാസ ജീവിതം മതിയാക്കുന്ന കെഎംസിസി പ്രവര്‍ത്തകന്‍ ബദ്‌റുദ്ദീന് ഉപഹാരം നല്‍കി

 


കാസര്‍കോട്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കഴിഞ്ഞ മുപ്പതു വര്‍ഷക്കാലം കെഎംസിസി പ്രവര്‍ത്തകനും അബുഅരീഷ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായ ബദ്‌റുദ്ദീന്‍ തിരുവനന്തപുരത്തെ ഉപഹാരം നല്‍കി അനുമോദിച്ചു. അബൂഅരീഷ് ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ കെഎംസിസി അബുഅരീഷിന്റെ ഉപഹാരം രക്ഷാധികാരി ഹാരിസ് പട്‌ല സമ്മാനിച്ചു. അഹമ്മദ് കോയ കൊല്ലംചിന, നിസാര്‍ കുറുക്കന്‍, റഹീം വടുതല, എന്‍സി അബ്ദുറഹ്‌മാന്‍ അരീക്കോട്, ഇബ്രാഹിം, ഫാഹിദ്, ഫൈസല്‍ ചേലക്കര സംബന്ധിച്ചു.



Related Posts

പ്രവാസ ജീവിതം മതിയാക്കുന്ന കെഎംസിസി പ്രവര്‍ത്തകന്‍ ബദ്‌റുദ്ദീന് ഉപഹാരം നല്‍കി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.