Sunday, 17 January 2021

എമേര്‍ജിംഗ് വളണ്ടിയര്‍ രംഗത്ത് നൂറുദിനം തികച്ച അഷ്‌റഫ് ബേക്കലിന് സ്‌നേഹാദരം


അബൂദാബി (www.evisionnews.co): അബുദാബി പോലീസിന് കീഴില്‍ കോവിഡ് 19 എമേര്‍ജിംഗ് വളണ്ടിയര്‍ രംഗത്ത് നൂറു ദിവസം പിന്നിട്ട അഷ്‌റഫ് ബേക്കല്‍ ഇല്ല്യാസ് നഗറിനെ അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. അബുദാബി സംസ്ഥാന കമ്മിറ്റി ട്രഷറര്‍ പികെ അഹമ്മദ് പ്രശസ്തി പത്രം നല്‍കി. സ്‌നേഹോപഹാരം ഉദുമ മണ്ഡലം കെഎംസിസി സെക്രട്ടറി ശിഹാബ് പൂച്ചക്കാട് അഷ്‌റഫിന് കൈമാറി. കെഎംസിസി മണ്ഡലം സംസ്ഥാന നേതാക്കള്‍ സംബന്ധിച്ചു


Related Posts

എമേര്‍ജിംഗ് വളണ്ടിയര്‍ രംഗത്ത് നൂറുദിനം തികച്ച അഷ്‌റഫ് ബേക്കലിന് സ്‌നേഹാദരം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.